Update Body
ഈരാറ്റുപേട്ട, സ്റ്റേഡിയംമന്ത-വെല്ല്യച്ചൻ മല റോഡിൽ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 18 (വെള്ളി ) പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതത്തിൽ നിയന്ത്രണമുണ്ടാവും.

റോഡ് നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണത്തോട് എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

എല്ലാവരും ശ്രദ്ധിക്കുക.

ഈരാറ്റുപേട്ട നഗരസഭ
18/09/2026