ഈരാറ്റുപേട്ട നഗരസഭയ്ക്ക് കീഴിലുള്ള വിവിധ വാർഡുകളും അവയുടെ വിശദാംശങ്ങളും താഴെ നൽകുന്നു.

വാർഡ് നമ്പർ

വാർഡിന്റെ പേര്

01

ഇടത്തുങ്കുന്ന്

02

കല്ലുതാഴം

03

വട്ടക്കയം

04

നടുപ്പറമ്പ്

05

മുരിക്കോലിൽ

06

മഠക്കൽ

07

കാട്ടാമല

08

ഇളക്കയം

09

കാരക്കാട്

10

തേവരൂപാറ

11

കുട്ടിമരംപറമ്പ്

12

പത്താഴപ്പടി

13

നടക്കൽ

14

മൂലന്താനം

15

കൊള്ളംപറമ്പ്

16

സഫാ നഗർ

17

കുഴിവേലി

18

ശാസ്താംകുന്ന്

19

മറ്റക്കാട്

20

വഞ്ചാങ്കൽ

21

ടൗൺ വാർഡ്

22

തടവനാല

23

മുത്താരംകുന്ന്

24

ആണിപ്പടി

25

ചിറപ്പാറ

26

കല്ലൊലിൽ

27

കൊണ്ടൂർമല

28

ബ്ലോക്ക് ഓഫീസ് വാർഡ്

29

അരുവിത്തുറ