Update Body
ഗതാഗത നിയന്ത്രണം..!
ഈരാറ്റുപേട്ട, തെക്കേക്കര ജവാൻ റോഡിൽ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 17 (വ്യാഴം) പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതത്തിൽ നിയന്ത്രണമുണ്ടാവും.
റോഡ് നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണത്തോട് എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
എല്ലാവരും ശ്രദ്ധിക്കുക.
ഈരാറ്റുപേട്ട നഗരസഭ
17/09/2026