നഗരസഭയുടെ പ്രവർത്തനങ്ങൾ, പദ്ധതികൾ, അറിയിപ്പുകൾ, വിവിധ സേവനങ്ങൾ തുടങ്ങി പൊതുജനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി ഈരാറ്റുപേട്ട നഗരസഭയുടെ വെബ്സൈറ്റിന്റെ ഉദ്ഘാടനം 18/09/2026 തീയതി നഗരസഭ കൗൺസിൽ ഹാളിൽ ബഹു. നഗരസഭ ചെയർപേഴ്സൺ അഡ്വ. വി. പി. നാസർ നിർവഹിച്ചു..