ഓപ്പറേഷൻ തൂഫാൻ 2.0 വിപുലമായ ജനപങ്കാളിത്തത്തോടു കൂടി 28.9.26 രാവിലെ 11 മണിക്ക് ഈരാറ്റുപേട്ട നഗരസഭയിൽ നടത്തപ്പെട്ടു. ബഹു ചെയർപേഴ്സൺ വി പി നാസർ അവർകൾ തൂഫാൻ പതാക ഉയർത്തി. സബ് ഇൻസ്പെക്ടർ ജിഷ്ണു പ്രതിജ്ഞ ചൊല്ലി കൊടുത്തു. വാർഡ് കൗൺസിലേഴ്സ്, പോലീസ് ഉദ്യോഗസ്ഥർ , നഗരസഭ ജീവനക്കാർ,സന്നദ്ധ പ്രവർത്തകർ. ആശാ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, തൂഫാൻ വാരിയേഴ്സ് എന്നിവർ പങ്കെടുത്തു. സംസ്ഥാനതലത്തിൽ നടന്ന പരിപാടിയുടെ തൽസമയ സംപ്രേഷണം കൗൺസിൽ ഹാളിൽ സജ്ജമാക്കി. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും തൂഫാൻ ബാഡ്ജ് വിതരണം ചെയ്തു.
ഈരാറ്റുപേട്ട
etpamun@gmail.com
04822272063
വെബ്സൈറ്റ് അവസാനമായി അപ്ഡേറ്റ് ചെയ്തത് 03-Oct-2026 16:08:49
ഈരാറ്റുപേട്ട നഗരസഭ
,
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
അഭിപ്രായങ്ങൾ
ERATTUPETTA MUNICIPALITY P K ALIYAR MEMMORIAL COMMUNITY HALL IN
Hon. Adv. PK completed the construction by utilizing 55 lakh rupees allocated from the local development fund of Harris Biran MP. Inauguration of Aliyar Memorial Community Hall.