കേരള ഖര മാലിന്യ പരിപാലന പദ്ധതി

Posted on Friday, February 10, 2023

      നമ്മുടെ നഗരങ്ങളിലെ മാലിന്യപ്രശ്നങ്ങള്‍ക്കു സമഗ്രപരിഹാരം
കാണുവാനായി തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന കേരള ഖര മാലിന്യ
പരിപാലന പദ്ധതിയുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഫലപ്രദമായി
എത്തിക്കുന്നതിന് പദ്ധതിയുടെ സാമൂഹ്യ മാധ്യമ പേജുകള്‍ എല്ലാവരും
പിന്തുടരണമെന്നു താത്പര്യപ്പെടുന്നു

പേജ് ലിങ്കുകള്‍

Tags