ഈരാറ്റുപേട്ട നഗരസഭയുടെ ഡാറ്റാ ബാങ്ക്

Posted on Monday, February 22, 2021

നഗരസഭയുടെ അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള നെൽ വയലുകൾ , തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെട്ട പ്രദേശങ്ങൾ തുടങ്ങിയവയുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു.

Tags