' Operation Toofan 2.0 '

'Operation Toofan 2.0' was conducted at the Erattupetta Municipality on September 28, 2026, at 11:00 AM, with extensive public participation. Chairperson V.P. Nasar hoisted the 'Toofan' flag, and Sub-Inspector Jishnu administered the pledge.Ward councilors, police officers, municipal staff, volunteers, ASHA workers, Haritha Karma Sena members, and 'Toofan Warriors' participated. A live broadcast of the state-level event was screened in the council hall. 'Toofan' badges were distributed to all those who attended the ceremony.

image
ഓപ്പറേഷന്‍ തൂഫാന്‍ 2.0

     ഓപ്പറേഷൻ തൂഫാൻ 2.0   വിപുലമായ ജനപങ്കാളിത്തത്തോടു കൂടി 28.9.26 രാവിലെ 11 മണിക്ക് ഈരാറ്റുപേട്ട നഗരസഭയിൽ നടത്തപ്പെട്ടു. ബഹു ചെയർപേഴ്സൺ വി പി നാസർ അവർകൾ  തൂഫാൻ പതാക ഉയർത്തി. സബ് ഇൻസ്പെക്ടർ ജിഷ്ണു പ്രതിജ്ഞ ചൊല്ലി കൊടുത്തു. വാർഡ് കൗൺസിലേഴ്സ്, പോലീസ് ഉദ്യോഗസ്ഥർ , നഗരസഭ ജീവനക്കാർ,സന്നദ്ധ പ്രവർത്തകർ. ആശാ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, തൂഫാൻ വാരിയേഴ്സ് എന്നിവർ പങ്കെടുത്തു. സംസ്ഥാനതലത്തിൽ നടന്ന പരിപാടിയുടെ തൽസമയ സംപ്രേഷണം കൗൺസിൽ ഹാളിൽ സജ്ജമാക്കി. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും തൂഫാൻ ബാഡ്ജ് വിതരണം ചെയ്തു.

image
WEBSITE LAUNCHING

നഗരസഭയുടെ പ്രവർത്തനങ്ങൾ, പദ്ധതികൾ, അറിയിപ്പുകൾ, വിവിധ സേവനങ്ങൾ തുടങ്ങി പൊതുജനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി ഈരാറ്റുപേട്ട നഗരസഭയുടെ വെബ്സൈറ്റിന്റെ  ഉദ്ഘാടനം  18/09/2026 തീയതി  നഗരസഭ കൗൺസിൽ ഹാളിൽ ബഹു. നഗരസഭ ചെയർപേഴ്സൺ അഡ്വ. വി. പി. നാസർ നിർവഹിച്ചു..

 

image
WEBSITE LAUNCHING

The Erattupetta Municipality's website was launched by the Hon. Municipal Chairperson, Adv. V. P. Nasar, at the Municipal Council Hall on September 18, 2026. The website aims to provide information essential to the public  such as municipal activities, projects, notifications, and various services in a faster and more transparent manner

Image